അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുന്നതിനു മുൻപ് വരെ എനിക്ക് വാമാചാരത്തിൽ തീർത്തും വിശ്വാസം ഇല്ലായിരുന്നു. നമ്മൾ ചെയ്ത തെറ്റുകൾ തന്നെയാണ് അവ. ഇത് പണം ഉണ്ടാകുവാൻ വേണ്ടുള്ള മാർഗമായി ചിലർ തെറ്റായ കാര്യങ്ങൾ പറഞ്ഞു നമ്മളുടെ അറിവിനെ അന്ധമാകുന്നു. അത് കാരണം ഇതു വിശ്വസിക്കരുത് എന്ന് പലരോടും പറഞ്ഞു തിരിച്ചു അയച്ചിട്ടുണ്ട്.
പ്രാർത്ഥന കൊണ്ട് ജയിക്കുവാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് എൻറെ വിശ്വാസം. കേരത്തിൽ തന്നെയാണ് ഈ അഥർവ്വ വേദം ഉള്ളത്. അത് കാരണം വേണമെങ്കിൽ വിശ്വസിക്കാം, എന്നാൽ സത്യത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല.
എന്ത് കൊണ്ടാൽ 4 വേദമാണുള്ളത്, റിഗ്, യജുർ, സാമം പിന്നെ അഥർവ്വ വേദം, ഇതിൽ സാമ വേദത്തിന് തമിഴ് നാട്ടിൽ ഒരു അധികാരയം ഉണ്ട്. അഥർവ്വ വേദം മന്ത്ര ശക്തി നിറഞ്ഞതു. എന്നിരുന്നാലും അഥർവ്വ വേദം പരിചരിക്കുന്നവർ തമിഴ് നാട്ടിൽ ആരും ഇല്ല. രണ്ടാമത് തമിഴ് നാട്ടിൽ അഥർവ്വ വേദം പ്രബലവും അല്ല. അത് കാരണം മന്ത്രികം, വാമാചാരം എന്നിവയ്ക്കു പ്രാധാന്യം നൽകില്ല. ഒരു സമയം കേരളത്തിനും - തമിഴ്നാട്ടിനും അരികിൽ വസിക്കുന്ന ജനങ്ങളിൽ ഈ അഥർവ്വ വേദം ഒരു വിശ്വാസമായി തീര്ന്നിരിക്കാം.
ഇങ്ങനെ ഏതെങ്കിലും ഒരു വിശ്വാസം ഉണ്ടോ എന്ന് എൻറെ ഒരു സുഹൃത് ചോദിച്ചു "ഇതിനെ കുറിച്ച് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുവാൻ", അദ്ദേഹം പറഞ്ഞു.
ആദ്യം ഈ സംശയങ്ങളെല്ലാം അഗസ്ത്യ മുനി ജീവ നാഡി മൂലം ഉത്തരം പറയുമോ എന്ന് എനിക്കൊരു ഭയം, എന്നിരുന്നാലും മുറയായി പ്രാർത്ഥിച്ചു അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ.
"ക്ഷമയോട് നോക്കുക", ഇന്നേക്ക് രണ്ട് ദിവസത്തിൽ നാം തന്നെ ഇതിനുള്ള ഉത്തരം നൽകാം എന്ന് അദ്ദേഹം പറഞ്ഞു.
ഇത് എനിക്ക് സന്തോഷമായും അതേ സമയം അതിശയിപ്പിക്കുന്ന ഒരു വാർത്തയായി ഇരുന്നു.
രണ്ട് ദിവസത്തിന് ശേഷം, അടുത്ത ദിവസം ഏകദേശം 11 മണിക്ക്, മികവും പ്രബലമായ ഒരു സിനിമ കമ്പനി മുതലാളി എൻറെ പക്കം വന്നു. "നാഡി നോക്കുവാൻ വരാമോ, എന്ന ഒരു ചോദ്യം ചോദിച്ചപ്പോൾ?, അഗസ്ത്യ മുനിയുടെ ആജ്ഞ മൂലം അദ്ദേഹത്തെ വരാൻ പറഞ്ഞു.
വളരെ വലിയൊരു കോടിശ്വരനാണെങ്കിലും ഭക്തിയോടെ തന്നെയാണ് അദ്ദേഹം വന്നിട്ടുണ്ടായിരുന്നത്. അദ്ദേഹത്തിൻറെ മുഖത്തിൽ ഒരു പാണകാരന്റെ തിളക്കം ഉണ്ടായിരുന്നു, എന്നാൽ അതേ സമയം അദ്ദേഹത്തിൻറെ കണ്ണുകളിൽ വളരെയധികം വിഷമങ്ങൾ ഉള്ളതായും കാണുവാൻ സാധിച്ചു.
ജോലിയിൽ ഉള്ള പ്രശ്നമായിരിക്കും എന്ന് എൻറെ മനസ്സ് പറഞ്ഞു. അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു. "ആകാശഗംഗയിലുള്ള ഒരു നക്ഷത്രം പോലെ" എന്ന് പറഞ്ഞു തുടങ്ങി അഗസ്ത്യ മുനി.
താങ്കളുടെ മകൾ പർവ്വതകുമാരിയുടെ പേരുള്ളവൾ. അന്യ രാജ്യ ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രവീണതയുള്ളവൾ. എഴുത്തിലും, സംസാരത്തിലും പലരെയും തോൽപ്പിച്ച് സമ്മാനങ്ങൾ മേടിച്ചവൾ. ഒട്ടും പ്രായമാകാത്ത ആ കുഞ്ഞു, തൻറെ പള്ളിക്കൂടത്തിൻറെ അരികിൽ ഒട്ടും വിദ്യാഭ്യാസം ഇല്ലാത്ത ഒരു വ്യക്തി തൻറെ പണികൾക്കായി ഈ കുട്ടിയെ ഉപയോഗിക്കുന്നു.
ഒന്നും അറിയാതെ ഈ കുഞ്ഞാണെങ്കിൽ ആ വ്യക്തി നടത്തുന്ന പെട്ടികടയിൽ ചെറിയ ടിൻ സ്വർണം വാങ്ങുവാൻ വേണ്ടി കൂട്ടുകാരികളോടൊപ്പം പോകാറുണ്ട്. പണവും, അധികാരവും, പ്രശസ്തിയും ഉള്ള നിൻറെ മകളുടെ കൈകൾ പിടിച്ചു ഉല്ലാസമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു.
ജീവ നാഡി നോക്കുവാൻ വന്ന ഈ സമയത്തിൽ ആ നായവഞ്ചകൻ ബലരാമൻ പിറന്ന ആ സ്ഥലത്തിൽ നിന്നും അഥർവ വേദത്തിൻ ദുഷ്പ്രയോഗം, ഒരു മിട്ടായുമായി നടക്കുന്നു. നീ ചെയ്ത പുണ്യത്താലും, നിൻറെ ഭാര്യ ദിവസവും മുരുകന് അഞ്ച് തിരിയിട്ടുള്ള വിളക്ക് കത്തികുന്നത്താലും നിൻറെ മകൾ ആ വഞ്ചകൻറെ വലയിൽ ഇതു വരെ വീണിട്ടില്ല, അതുമല്ല നീ ഇവിടെ വന്ന സമയം നല്ലത്. ഇനിയും 7 ദിവസം ആ വ്യക്തിയിൽ നിന്നും നിൻറെ മകളെ അകറ്റി നിറുത്തുക. പിന്നീട് അവൻ ചെയ്തത് എല്ലാം ഇല്ലാതാകുകയും, പിന്നീട് അതുതന്നെ അവന് ഒരു നല്ല പാഠം പഠിപ്പിക്കും. ഉടൻ തന്നെ ചെന്ന് മുരുക ഭഗവാന് പാൽ, ജലം കൊണ്ട് അഭിഷേകം ചെയ്തിട്ടു ഭഗവാൻറെ പാദത്തിൽ ഇരിക്കും ആ നാരങ്ങ എടുത്തു വീട്ടിലുള്ള പൂജ മുറിയിൽ വച്ചിരിക്കുക. ഇതിനപ്പുറം ഭയപ്പെടേണ്ട, ഭയമില്ലാതെ ഉറങ്ങാം, എന്ന് വിവരിച്ചു.
ഇത് വായികുമ്പോൾ ആ പണക്കാരന്റെ മുഖം ഭയത്താൽ വിറയ്ക്കുകയായിരുന്നു. വർത്തമാനവും കൃത്യമായി വന്നില്ല. കൈകളിലും - കാലുകളിലും ഒരു ചെറിയ നടുക്കം ഏർപെടുന്നതായി കാണപ്പെട്ടു.
ഞാൻ വന്നത് എൻറെ മകളുടെ കാര്യം അറിയുവാൻ വേണ്ടിയാണ്. എന്നാൽ ഇത് ഇത്ര മാത്രം ഭയാനകം ആകും എന്ന് എനിക്ക് അറിയില്ല, എന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ കാര്യങ്ങൾ പറയുവാൻ തുടങ്ങി.
അദ്ദേഹം പറയുന്നത് വാക്കുകൾ നിറുത്തുവാൻ പറഞ്ഞിട്ട്, ആദ്യം മുരുകന്റെ ക്ഷേത്രത്തിൽ പോയി വരുക. ഒരു രീതിയിലും തെറ്റായി ഒന്നും നടക്കില്ല എന്ന് അഗസ്ത്യ മുനി തന്നെ പറഞ്ഞതാൽ, അദ്ദേഹം തന്നെ താങ്കളുടെ മകൾക്ക് ഒരു സുരക്ഷാ വലയം നൽകും. പിനീട് ഇതിനെ കുറിച് സംസാരികം എന്ന് പറഞ്ഞു അദ്ദേഹത്തെ അയച്ചു. വളരെ സന്തോഷത്തോടെയും ഭാവിയെ കുറിച്ചുള്ള ഒരു വിശ്വാസത്തോടും അദ്ദേഹം അവിടെ നിന്നും ഇറങ്ങി.
പത്തു ദിവസത്തിന് ശേഷം........
അദ്ദേഹം ഒരു പാത്രം നിറയെ പഴങ്ങളും, പൂക്കളുമായി അവിടെ വന്നു. ഒപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യയും, മകളും ഉണ്ടായിരുന്നു.
"അഗസ്ത്യ മുനി എനിക്ക് നല്ല വഴി കാണിച്ചു എന്ന് പറഞ്ഞു", നടന്ന സംഭവം എനോട് വിവരിച്ചു.
എൻറെ മകൾ നന്നായി തന്നെയിരിക്കുകയായിരുന്നു, എന്നാൽ അവൾ പെട്ടെന്ന് എന്തോ കണ്ട് ഭയാകുന്നതായി എൻറെ ഭാര്യ ആദ്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. അവൾക് അറിയാതെ അവളുടെ കൂട്ടുകാരിലാളോട് സംസാരിച്ചപ്പോൾ, സ്കൂളിനരികിൽ ഉള്ള ഒരു പെട്ടിക്കടയിൽ ഒരാൾ അവളോട് സംസാരിക്കുന്നത് കണ്ടിരിക്കുന്നു. വിദ്യാഭ്യാസം ഇല്ലാത്ത അവൻ ഒരു ചില സമയങ്ങളിൽ നല്ല രീതിയിൽ അല്ലാതെയും സംസാരിച്ചിരിക്കുന്നതായി അവളുടെ കൂട്ടുകാരിലക്കോട് പറഞ്ഞിരിക്കുന്നു.
എൻറെ ഭാര്യ, മകളിൽ കണ്ട ആ ഭയം എന്താണ് എന്ന് അവളോട് ചോദിക്കുവാൻ ഇടയായി. പക്ഷേ അവൾ ഇതിനെക്കുറിച്ചു പറയാത്തപ്പോൾ, അവളുടെ കൂട്ടുകാരികളോട് സംസാരിച്ചിട്ട് എന്നോട് പറയുകയുണ്ടായി. എൻറെ മകൾ എന്തിനാണ് ഭയക്കുന്നത് എന്ന് അറിയുവാൻ വേണ്ടിയായിരുന്നു ഞാൻ ഇവിടെ അന്ന് വന്നത്, എന്ന് പറഞ്ഞു.
"ശെരി", ഇപ്പോൾ എല്ലാം നന്നായി പര്യവസാനിച്ചുവോ എന്ന് ഞാൻ ചോദിച്ചു.
താങ്കൾ പറഞ്ഞതുപോലെ ഉടൻ തന്നെ മുരുകന് അഭിഷേകം, അർച്ചന നടത്തി, അവിടെ നിന്നും ഒരു നാരങ്ങ എൻറെ വീട്ടിലെ പൂജാമുറിയിൽ വച്ചു. പിന്നീട് ഒരു ചെറു യാത്ര എൻറെ മകളോടൊപ്പം മുരുകഭഗവാന്റെ 6 ക്ഷേത്രത്തിലും ചെന്നിട്ട് ഇന്നലെയാണ് വന്നത്. അതിനുള്ളിൽ ആ പെട്ടിക്കടയിൽ നിന്നിരുന്നവൻ, കട അടച്ചു നാട്ടിലേക്ക് തിരിച്ചു പോയതായി അവിടെയുള്ളവർ പറഞ്ഞു. എന്നാൽ ഒരു ചിലർ അവൻ യേതോ വിപത്തിൽ പെട്ട് ആശുപത്രിയിൽ കിടക്കുന്നു എന്ന് പറയുന്നു. എന്തൊക്കെയാണെങ്കിലും 10 ദിവസത്തിൽ ഈ സ്കൂളില്നിന്നും വേറെ സ്കൂളിലേക്ക് മറ്റും എന്ന് അദ്ദേഹം പറഞ്ഞു.
അതൊന്നും വേണ്ട അവൻ, താങ്കളുടെ മകളുടെ അടുത്തേക്ക് ഇനി വരില്ല. മകളുടെ വിദ്യാഭ്യാസം അവളുടെ ഇഷ്ടത്തിൽ വിടുക. മറ്റുള്ളതൊക്കെ താങ്കളുടെ പ്രാർത്ഥനയും, അഗസ്ത്യ മുനിയുടെ അനുഗ്രഹവും രക്ഷിക്കും എന്ന് ഞാൻ പറഞ്ഞു.
അപ്പോൾ, "ഈ വിധത്തിൽ ഉള്ള ദുഷ്പ്രയോഗങ്ങൾ എല്ലാം സത്യത്തിൽ ഉണ്ടോ", എന്ന് അദ്ദേഹം ചോദിച്ചു?
ഇതിന് എനിക്ക് ഉത്തരം പറയുവാൻ സാധിക്കില്ല. അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി താളിയോല എടുത്തു. മുറയായി പ്രാർത്ഥന ചെയ്തിട്ട് ദുഷ്പ്രയോഗം എന്നത് സത്യമോ? അത് എത്ര മാത്രം വലിപ്പമാണ്? ഇത് വിധിയെ മാറ്റിവിടുമോ? ഇത് വിശ്വസിക്കാമോ? ആർക്കൊക്കെ ഇത്തരം ഒരു കഷ്ടം വരും? അതിൽ നിന്നും എങ്ങനെ രക്ഷപെടാം? മനസ്സിൽ ആയിരം ചോദ്യങ്ങളുമായി വായിക്കുവാൻ തുടങ്ങി.
ആദ്യം ഈ കാണുന്ന വിളക്കുകൾ എല്ലാം അണയ്ക്കുക. നല്ലത് പറയുമ്പോൾ മാത്രം വിളക് തെളിയിക്കുക. അത് വരെ ഞാൻ പറയുന്നത് ശ്രദ്ദിച്ചു കേൾക്കുക, എന്ന് പറഞ്ഞു അഗസ്ത്യ മുനി.
അദ്ദേഹം പറഞ്ഞ വിവർത്തനങ്ങൾ എന്നെ മാത്രമല്ല, അവിടെയുള്ള എല്ലൊരെയും അതിശയിപ്പിച്ചു !
സിദ്ധാനുഗ്രഹം.............തുടരും!