12 July 2018

സിദ്ധാനുഗ്രഹം - 63



വെളിച്ചം എന്നത് നല്ലതിന് മാത്രം പ്രയോജനപ്പെടണം. ഇരുട്ട് എന്നത് ദുഷ് പ്രയോഗങ്ങൾ മാത്രം ചെയ്യുവാൻ വേണ്ടി  മാത്രമായി ഉണ്ടാക്കപ്പെട്ടുള്ളത് എന്നത് അഗസ്ത്യ മുനി പറഞ്ഞിട്ടുണ്ട്. എന്നത് കൊണ്ട് നല്ലത് പറയുമ്പോഴും, നല്ലത് ചെയ്യുമ്പോഴും വെളിച്ചത്തിൽ ചെയ്യണം. ദുഷ് പ്രയോഗങ്ങളിൽ വിശ്വസിക്കുന്നവർ, ദുഷ് പ്രയോഗം ചെയ്യുന്നവർ എപ്പോഴും  ഇരുട്ടിനെ തന്നെ ആശ്രയിക്കുന്നു.

മന്ത്രവാദം എന്നത് ഒരു ദുഷ് പ്രയോഗമാണ്.

അതിനുള്ള വിശദീകരണം നൽകുകയുണ്ടായി.

ഇരുട്ടായി ഇരുന്നാലും  -  ആ താളിയോലയിൽ നിന്നും അഗസ്ത്യ മുനി ഭാവി കാലത്തിൽ അല്ലെങ്കിൽ സമീപത്തു നടക്കുവാൻ ഇരിക്കുന്ന കാര്യങ്ങളുടെ വിശദീകരണം നൽകും. ഇത് ജീവ നാഡി വായിക്കുന്ന ചില ആളുകൾക്ക് മാത്രം ലഭിക്കുന്ന ഒരു പുണ്യം. 

എന്നത് കൊണ്ട് ആ ഇരുട്ടിനെ  കുറിച്ച് പഠിക്കുന്നത് എനിക്ക് ഒട്ടും കഷ്ടമായി തോന്നിയില്ല. ഇതൊടെ ഇത്തരം രാത്രി നേരത്തിൽ പഠിക്കുന്നത്തിന് മുൻ അനുഭവങ്ങൾ  ഉണ്ട്.

ഒരു ദിവസം രാത്രി 9:00 ആയിരിക്കും.

ഞാനും എൻറെ ഒരു കൂട്ടുകാരനും വിദേശ രാജ്യത്തിൽ ഇരിക്കുന്ന ഒരു സുഹൃത്തിനായി അഗസ്ത്യ മുനിയുടെ  ജീവ നാഡി  വായിക്കുകയാണ്.  അപ്പോൾ വളരെ വേഗമായി അവിടെ വന്ന  എൻറെ  ഒരു കൂട്ടുകാരൻ,  ജീവ നാഡി വായിക്കുന്ന നേരത്തിൽ ഒരു അഭ്യർത്ഥന വച്ചു.

 എന്താണ് അത്, എന്ന് ഞാൻ ചോദിച്ചു.

ഇന്നേ ദിവസം ഒരു ആശകാര്യപരമായ ഒരു സംഭവം ചെന്നൈയിൽ നടന്നിരിക്കുന്നു. ഒരു പത്ര നിർമാണം ജപ്തി ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന് എന്താണ് കാരണം എന്ന് അറിയില്ല. താങ്കൾ അറിയും ഞാൻ ആ പത്രം വളരെ കാലമായി വായിച്ചുവരുകയാണ്. എനിക്ക് ആ പത്രം എവിടെ ലഭിക്കും എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്ന് വളരെ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

മറ്റൊരുവന് ജീവ നാഡി വായിക്കുമ്പോൾ ഇങ്ങനെ തടസപ്പെടുത്താമോ? എന്ന് അദ്ദേഹത്തെ മനസ്സാകെ ശകാരിച്ചുകൊണ്ടു, ഒരു അല്പസമയം വെറുതെ ഇരിക്കുവാൻ പറഞ്ഞു. ആ സമയവും അദ്ദേഹത്തിൻറെ കൈയും, കാലും, കണ്കളും ഒരു സ്ഥലത്തിൽ ഉണ്ടായിരുന്നില്ല, വളരെയധികം വിഭ്രാന്തിയിലായിരുന്നു.

അദ്ദേഹത്തിന് തമിഴ് അറിഞ്ഞിരുന്നാലും, അഗസ്ത്യ മുനി എന്താണോ വിചാരിച്ചത് എന്ന് അറിയില്ല, അവിടെ വന്ന അദ്ദേത്തിൻറെ പക്കം ഈ താളിയോല കൊടുക്കുവാൻ പറഞ്ഞു.

ആദ്യം ഞാൻ വിവരിച്ചുകൊടുത്ത് അദ്ദേഹത്തിന് മനസ്സിലാകാത്തതുകൊണ്ട്, അദ്ദേഹത്തിൻറെ പക്കം തന്നെ കൊടുക്കുവാൻ പറഞ്ഞതിൻറെ കാരണം എന്ന് പിന്നീട് ആണ് മനസ്സിലായത് . 

അദ്ദേഹം താളിയോല വളരെ ശ്രദ്ധ്യോടെ വാങ്ങി കണ്ണുകളിൽ തോട്ടത്തിന് ശേഷം വായിക്കുവാൻ തുടങ്ങി. അദ്ദേഹത്തിൻറെ കണ്ണുകളിൽ ഒരു അതിശയം കാണുവാൻ സാധിച്ചു. കുറച്ചു സമയത്തിൽ ആ താളിയോല വളരെ ആനന്ദമായി പഠിച്ചിട്ടു, താളിയോല അവിടെയുള്ള മേശയിൽ വച്ചിട്ട്, സാഷ്ടാംഗമായി നമസ്കരിച്ചു. 

പിന്നീട് താളിയോല എൻറെ പക്കം തിരിച്ചുതന്നു. 

എന്താണ് അഗസ്ത്യ മുനി പറഞ്ഞത്?, എന്ന് ഞാൻ ചോദിച്ചു. 

അദ്ദേഹം മലേഷ്യ കാരനായിരുന്നു. ഞാൻ അദ്ദേഹം അവിടെ - ഇവിടെയായി തമിഴ് സംസാരിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ, "ഞാൻ വളരെ ഭാഗ്യവാനാണ്, എനിക്ക് ആദ്യം താങ്കൾ പറഞ്ഞ പൊരുളിൻറെ അർത്ഥം കൃത്യമായി മനസ്സിലായില്ല. എന്നാൽ ആ താളിയോല എൻറെ പക്കം തന്നപ്പോൾ, എനിക്ക് മലേഷ്യൻ ഭാഷയിൽ തന്നെ അഗസ്ത്യ മുനി എല്ലാം കാര്യങ്ങളും പറഞ്ഞു തന്നു", എന്ന് വളരെ സന്തോഷത്തിൽ പറഞ്ഞപ്പോൾ എനിക്ക് തന്നെ ഇത് വളരെ പുതിയൊരു അനുഭവമായിരുന്നു. 

ഇങ്ങനെ പല പ്രാവശ്യം തെലുങ്ക്, കന്നടം, മലയാളം എന്നീ ഭാഷയിൽ അഗസ്ത്യ മുനി വിവരിച്ചിട്ടുണ്ട്.

ആ വന്ന അദ്ദേത്തെ അയച്ചതിനു ശേഷം എൻെറ സുഹൃത്തിനോട് വരാൻ പറഞ്ഞു. 

എന്താണ് ചെയ്യുവാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല, ഞാൻ എല്ലാം സ്ഥലത്തിലും അലഞ്ഞു-തിരിഞ്ഞു വരുകയാണ്, എന്നിക്ക് എങ്ങനെയെങ്കിലും ആ പത്രം വേണം.  എവിടെ തിറഞ്ഞു നോക്കിയിട്ടും ആ പത്രം കാണ്മാനില്ല .  

"അതിനും ഈ താളിയോലയിക്കും എന്താണ് സംബന്ധം എന്ന്", ഞാൻ ചോദിച്ചു. 

എനിക്കും ആ പത്രം എവിടെ ലഭിക്കും എന്നത് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്ന് അദ്ദേഹം പറഞ്ഞു. 

"എന്തിനാണ് എൻറെ ജീവിതവുമായി ഇങ്ങനെ കളിക്കുന്നത്". ഞാൻ ഇത് വായിക്കില്ല. 

അദ്ദേഹം അപേക്ഷിച്ചു.  അത്ര പെട്ടെന്ന് അവിടം വിട്ടു പോകുന്നതായി തോന്നിയില്ല.  സമയം രാത്രി 9:30 ആകുവാനായി.  

ഇതെല്ലാമാണോ അഗസ്ത്യ മുനിയോട് ചോദിക്കുക , എന്ന് അവിടെയുള്ള പലരും പിറുപിറുത്തു.

ഒരേ ഒരു സമയം ചോദിച്ചു നോക്കുക.  ആ സമയം അഗസ്ത്യ മുനി ഒരു നല്ല ഉത്തരം തന്നില്ലെങ്കിൽ ഞാൻ പോകാം. എന്ന് അദ്ദേഹം പറഞ്ഞു.

ആര് തന്നെ താളിയോല നോക്കണം എന്ന് വരുകയാണെങ്കിൽ, ജീവ നാഡി വായിക്കണം എന്നാണ് ഉള്ളത്, പക്ഷേ എൻറെ സുഹൃത് ഇത്തരം ഒരു സന്ദർഭത്തിൽ എന്നെയാക്കും, എന്ന് ഞാൻ ഒട്ടും തന്നെ വിചാരിച്ചില്ല. 

അവന് വേണ്ടി ഞാൻ ജീവ നാഡി നോക്കുകയും, അതിനായി ഞാൻ അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമാകുമോ എന്ന ഒരു ഭയം കൂടെ ഉണടായിരുന്നു. എനിട്ടും ഒട്ടും തൃപ്തികരമില്ലാതെ താളിയോല നോക്കി.

"ഇരിക്കുന്ന വിളക്കിൻറെ ഒരു തിരി മാറ്റി വയ്ക്കുക, എന്ന വിഷയമെന്നാൽ ഇസ്ലാമിൽ ചേർന്ന 8 പ്രതികൾ ഉണ്ട്, എന്ന് പറഞ്ഞു.  

ഞാന് തന്നെ അതിശയിച്ചുപോയി, എൻറെ സുഹൃത് വളരെ ഭാഗ്യവാനല്ലോ എന്ന് ഞാൻ ഉള്ളിൽ പറഞ്ഞു.

കുറച്ചു നേരത്തെ  അര വിളക്കുകൾ എല്ലാം കെടുത്തുകയായിരുന്നു.  

"ഭഗവാൻ ശ്രീ രാമൻറെ ശില്പത്തിൽ  മാലയിട്ടതിന് ശേഷം പ്രദക്ഷിണം വച്ച് വരുന്നത് ഫോട്ടോയെടുത് ഇടുകയായിരുന്നു. അത് കൊണ്ട് തന്നെയാണ് ഈ ഗവണ്മെന്റ് നിറുത്തിവയ്ക്കുകയും ജപ്തി ചെയ്യുകയും ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ആ പത്രത്തിൽ വന്ന വാർത്ത ഞാൻ അങ്ങനെ തന്നെ പറയാം" എന്ന് അഗസ്ത്യ മുനി വിവരിക്കുവാൻ തുടങ്ങി. ഒന്നര മണിക്കൂർ  തലസ്ഥാനത്തിൽ  നിന്നും സേലം നഗരത്തിൽ എന്താണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു, ആ സമയം ചെരുപ്പ് കൊണ്ടുള്ള മാല ലഭിച്ച ഓർമ്മകൾ പോലും ഒരു വീഡിയോ കാണുന്നതുപോലെ വിവരിച്ചു.

എല്ലാം പറഞ്ഞതിന് ശേഷം അഗസ്ത്യ മുനി വിളക്ക് കത്തിക്കുവാൻ പറഞ്ഞു, തത്സമയം നല്ല ഒരു വെളിച്ചവും വന്നു.

പത്രം പോലും വായിക്കാതെ ആ പത്രത്തിൽ വന്ന സകല വാർത്തകളും പറഞ്ഞ അഗസ്ത്യ മുനിക് ഒരായിരം നന്ദി രേഖപ്പെടുത്തി എൻറെ കൂട്ടുകാരൻ "ഇത് എങ്ങനെ ശെരിയാക്കുവാൻ സാധിക്കും", എന്ന് ഒരു ചോദ്യം കൂടി അദ്ദേഹം വച്ചു.

അഗസ്ത്യ മുനിയോട് ഇതിനെക്കുറിച്ചു ഒരിക്കൽക്കൂടി ചോദിച്ചപ്പോൾ, "ചെന്നൈയിൽ ടി-നഗറിൽഉള്ള ഒരു കടയെക്കുറിച്ചു പറഞ്ഞു, ആ കടയിൽ ഉള്ള ഇരുമ്പ് പെട്ടിയിൽ ഒരു തേപ്പ് പെട്ടി ഉണ്ട്. അവിടെ ചെന്ന് ഒന്ന് നോക്കികൊള്ളുക എന്ന് വഴിയും കാണിച്ചു. 

ഉടൻ തന്നെ ഞങ്ങൾ എല്ലോരും ആ കടയിൽ ചെന്നപ്പോൾ രാത്രി ഏകദേശം 11:30 ആയിരിക്കും.

ഞങ്ങളെ കണ്ടതും അവിടെയുള്ള സെക്യൂരിറ്റി  എന്താണ് എന്ന് ചോദിച്ചു ഞങ്ങളോട്,  ഇവിടെ പത്രം ഉന്നും ഇല്ല എന്ന് പറഞ്ഞു അവരെ അവിടം വിട്ടു തുരത്തുന്നത്തിൽ തന്നെ അദ്ദേഹം നോക്കുകയായിരുന്നു  

പിന്നീട് നടന്നതെല്ലാം അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹത്തെ വിശ്വസിപ്പിച്ചു അവസാനം അവിടെ വന്ന ആ പ്രത്രത്തെ തിരയുവാൻ തുടങ്ങി. ജീവ നാഡിയിൽ പറഞ്ഞതുപോലെ എല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നു. 

ഇത് കണ്ട് അവിടെ വന്നവർ എല്ലാം അതിശയിച്ചുപോയി.  "ഇതിനപ്പുറം ഇത്തരമുള്ള ഒരു പ്രാർത്ഥനയും വയ്ക്കരുത് " എന്ന് അഗസ്ത്യ മുനി  വളരെ കർശനമായി ശകാരിച്ചു.  

എന്നെ സമ്പന്ധിച്ചു  ഇങ്ങനെയെല്ലാം ഈ താളിയോലയെ ഉപയോഗിക്കുന്നതിനു പകരം, അവർ -  അവർ ചെയ്ത കർമ്മ ദോഷങ്ങൾ കണ്ടുപിടിച്ചു  അതിന് പരിഹാരം നൽകിയാൽ നന്നായിരിക്കും  എന്നാണ്.

ഇതിനുശേഷം എത്ര തന്നെ വലിയവരെന്നെങ്കിലും  ഇത്തരം, ഉപയോഗമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതിന് അനുമതിക്കാറില്ല. അഗസ്ത്യ മുനിയും ഉത്തരം നൽകാറില്ല.

ഇതിൽ എന്താണ് വിശേഷം എന്നാൽ, ഇരുട്ടത്ത് ആ പത്രം വായിച്ചത് ഒരു പുതിയ അനുഭവമാണ്. ഇത് വരെ അത്തരം ഒരു സന്ദർഭം വന്നിട്ടില്ല. 

ആ സന്ദർഭത്തിന് ശേഷം ഇപ്പോഴാണ്, "മന്ത്രവാദം എന്നത് എന്താണ്, അത് സത്യം തന്നെയാണോ"? എന്നത് അറിയുവാൻ വേണ്ടി അഗസ്ത്യ മുനിയോട് ഞാൻ ചോദിച്ചു.

സാധാരണമായി ഒരു നാല് വരികളിൽ അഗസ്ത്യ മുനിയിൽ നിന്നും ഉത്തരം ലഭിക്കും എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്,  എന്നാൽ അദ്ദേഹമോ, "വെളിച്ചം ഒരു അൽപസമയം  അണയ്ക്കുക, ഞാൻ വിവരിക്കാം", എന്ന് പറഞ്ഞപ്പോൾ അന്നേ ദിവസം തന്ന പത്രത്തിൻറെ ഗതി തന്നെയാണ് എന്ന് ഞാൻ വിചാരിച്ചു.

അഗസ്ത്യ മുനി വിവരിക്കുവാൻ ആരംഭിച്ചു.

"മന്ത്രവാദത്തെ കുറിച്ച് ഞാൻ പറയും മുൻപ്  നിങ്ങളിൽ ധൈര്യശാലികൾ  അടുത്ത അമാവാസ്യ ദിനത്തിൽ പുനർജീവിക്കും", എന്ന് പറഞ്ഞു.

പിന്നീട് ഒരു വാർത്തകളും വന്നില്ല. "ആരെല്ലാം ഇവിടെ വരാൻ പോകുന്നു?" എന്ന് ചോദിച്ചപ്പോൾ മന്ത്രവാദത്തെ കുറിച്ച് ചോദിച്ചവരും ഭയന്നു  "താങ്കൾ തന്നെ ചോദിച്ചു പറഞ്ഞാൽ മതി , ഞാൻ എന്തിന്", എന്ന് പറഞ്ഞു പതുക്കെ സ്ഥലം വിടാൻ നോക്കി.

അവിടെ ഇരുന്ന ഒരു ചിലരും, ഒരു മന്ത്രവാദവും വേണ്ട, നമ്മൾ സദാസമയം നല്ല കാര്യങ്ങൾ മാത്രം വിചാരിക്കാം. ഇതൊക്കെ അഗസ്ത്യ മുനിയോട് എന്തിനാണ് ചോദിക്കേണ്ടത്. ഇതിനകം ആ സുഹൃത്, അഗസ്ത്യ മുനി എന്തേ, പിശാചുക്കൾ ഒക്കെ പറയുന്നത്, എന്തിനാണ് അഗസ്ത്യ മുനി  വരാൻ പറയുന്നത് എന്ന് വളരെ ധര്യമായി ചോദിച്ചു. 

താളിയോല എടുത്ത് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ, മന്ത്രവാദത്തെ കുറിച്ച് പറയുന്നതിന് മുൻപ് സുഹൃത് പറഞ്ഞതുപോലെ പിശാചുക്കളെ കാണിക്കുവാൻ വേണ്ടി തന്നെയാണ് നാം ഇവിടെ വരാൻ പറഞ്ഞത് , എന്ന് അഗസ്ത്യ മുനി പറഞ്ഞു. അത്രതന്നെ ഇതു കേട്ടതും, അവിടെയുള്ള പലർക്കും വിയർക്കുവാൻ തുടങ്ങി. 




സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................